Surprise Me!

ആക്രമിക്കപ്പെട്ട നടി രാജി വെയ്ക്കാനുള്ള യഥാർത്ഥ കാരണം ഇതാണ് | Oneindia Malyalam

2018-06-28 1 Dailymotion

The real reason behind actress's resignation from AMMA <br />അമ്മയുടെ ഭാരവാഹികളായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദിലീപ് പക്ഷക്കാരാണ് എന്നത് ശ്രദ്ധിക്കണം. ദിലീപിന് വേണ്ടി ഘോര ഘോരം വാദിച്ച ചരിത്രമുള്ള ഗണേഷും മുകേഷുമൊക്കെയാണ് തലപ്പത്തുള്ളത്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്ത മമ്മൂട്ടി സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

Buy Now on CodeCanyon